ആഭരണങ്ങള്‍ വാങ്ങാന്‍ വന്നു – രണ്ടരപ്പവന്റെ സ്വര്‍ണമാലകളുമായി ഇറങ്ങിയോടി ; സംഭവം ഒറ്റപ്പാലത്ത്

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം : ആഭരണം വാങ്ങാനായി ജൂവലറിയിലെത്തിയ ആള്‍ രണ്ടരപ്പവൻ സ്വർണവുമായി ഇറങ്ങിയോടി. ഒറ്റപ്പാലം നഗരത്തിലെ ജൂവലറിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഒന്നേകാൽ പവൻവീതം തൂക്കം വരുന്ന രണ്ടുമാലകളാണ് നഷ്ടമായത്. ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തിയ ഇയാൾ മാലകൾ കാണിക്കാനാവശ്യപ്പെട്ടു. മേശയുടെ മുകളിൽവെച്ച് സ്വർണമാലകൾ നോക്കുന്നതിനിടെ ഉടമ മറ്റൊരു മാല ഷെൽഫിലേക്ക് വെക്കാൻ തിരിഞ്ഞ സമയത്ത് മാലകളുമായി യുവാവ് കടന്നുകളയുകയായിരുന്നു.

നഗരത്തിൽ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടങ്ങി. ജൂവലറിയുടെ സി.സി.ടി.വി. ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ചുവപ്പുബനിയൻ ധരിച്ച മലയാളം സംസാരിക്കുന്ന ആളാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറയുന്നു. എന്നാൽ മുഖാവരണം ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...