​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ​ഒരു വര്‍ഷത്തോളം പീ​ഡി​പ്പി​ച്ച മ​ദ്ര​സാ അ​ധ്യാ​പ​ക​നെ തിരുവല്ലയില്‍ അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : ഒരു വര്‍ഷത്തോളം ​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ദ്ര​സാ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. നി​ര​ണം പ​ന​ച്ച​മൂ​ട് പെ​രു​മു​റ്റ​ത്ത് ല​ക്ഷം വീ​ട്ടി​ൽ അ​ബ്ദു​ൾ ജ​ലീ​ലാ (36)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. അ​ബ്ദു​ൾ ജ​ലീ​ൽ അ​ധ്യാ​പ​ക​നാ​യ മ​ദ്ര​സ​യി​ലെ പ​തി​മൂ​ന്നു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ ഒരുവർഷക്കാല​മാ​യി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു.

പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​താ​യ​തോ​ടെ പെ​ൺ​കു​ട്ടി വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു. ഇ​തോ​ടെ സം​ഭ​വം മാ​താ​പി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ടി. ​രാ​ജ​പ്പ​ന്റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ രാ​വി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു. ‌

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...