പ്രേ​മം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : പ്രേ​മം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മു​ന്‍ പോ​ക്സോ കേ​സ് പ്ര​തി​യും സ്ഥി​രം കു​റ്റ​വാ​ളി​യു​മാ​യ യു​വാ​വി​നെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തി​രു​വ​ല്ല കു​റ്റ​പ്പു​ഴ മു​ള​യ​ന്നൂ​ര്‍ പ​ന്തി​രു​കാ​ലാ​യി​ല്‍ സ​ജി​ത്ത് ച​ന്ദ്ര​നാ​ണ്​ (ക​ണ്ണ​ന്‍ -23) അ​റ​സ്​​റ്റി​ലാ​യ​ത്.

പോ​ക്സോ കേ​സി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ നി​ല​വി​ല്‍ പെ​രു​മ്പെ​ട്ടി പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കേ​സു​ണ്ട്. ക​ഞ്ചാ​വ് കട​ത്ത്, കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ.​എ​സ്.​പി സു​നീ​ഷ് ബാ​ബു​വി​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ സി.​ഐ ഹ​രി​ലാ​ല്‍, എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ്, പ്രശാ​ന്ത്, ബി​പി​ന്‍ പ്ര​കാ​ശ്, എ.​എ​സ്.​ഐ അ​നി​ല്‍, സി.​പി.​ഒ വി​ഷ്ണു​ദേ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...