കരുനാഗപ്പള്ളിയില്‍ ഒ​ന്‍പ​തു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ; 73കാ​ര​ന് അ​ഞ്ചു​വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

ക​രു​നാ​ഗ​പ്പ​ള്ളി: ഒ​ന്‍പ​തു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ല്‍ 73കാ​ര​ന് അ​ഞ്ചു​വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ക​രു​നാ​ഗ​പ്പ​ള്ളി ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി വി​ധി​ച്ചു.

2019ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ക​രു​നാ​ഗ​പ്പ​ള്ളി ക​ണ്ണ​മ്പള്ളി ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​ത്തെ പ്രതിയുടെ പെ​ട്ടി​ക്ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നാ​യി വ​ന്ന ബാ​ലി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി എ​ന്നാ​യി​രു​ന്നു കേ​സ്. പി​ഴ​ത്തു​ക​യി​ല്‍ ഇ​രു​പ​തി​നാ​യി​രം രൂ​പ ബാ​ലി​ക​ക്ക്​ ന​ല്‍​ക​ണ​മെ​ന്നും സ്പെ​ഷ​ല്‍ ഫാ​സ്​​റ്റ്​​ട്രാ​ക്ക് കോ​ട​തി ജഡ്ജി ജി. ​ശ്രീ​രാ​ജ് വി​ധി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി എ​സ്.​ഐ ആ​യി​രു​ന്ന ശ്യാം​ലാ​ല്‍ അ​ന്വേ​ഷി​ച്ച്‌ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച കേ​സി​ല്‍ സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​ശി​വ​പ്ര​സാ​ദ് ഹാ​ജ​രാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....