Friday, July 4, 2025 5:20 pm

22990 രൂപക്ക് എ.സി വാങ്ങാം ; അജ്മൽ ബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി പെർഫെക്ട് സമ്മർ ഷോപ്പിംഗ് ഡീൽസ്

For full experience, Download our mobile application:
Get it on Google Play

എയര്‍ കണ്ടീഷണറുകള്‍ വാങ്ങാന്‍ ഇതിലും പറ്റിയ ഒരു സമയമില്ല, കാരണം വന്‍ വിലക്കുറവാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയില്‍. കേരളത്തിലുടനീളമുള്ള ഷോറൂമുകളിലൂടെ  അത്യാകർഷകമായ ഓഫറുകളുമായി പെർഫെക്ട് സമ്മർ ഷോപ്പിംഗ് ഡീൽസ്  ആരംഭിച്ചുകഴിഞ്ഞു. 22990 രൂപയ്ക്കു എ.സി ലഭിക്കുമെന്നത്‌ അത്ഭുതം തന്നെയാണ്. മറ്റാരും നല്‍കാത്ത വിലക്കുറവാണ് അജ്മൽ ബിസ്മിയില്‍. ഇങ്ങനെയൊരു അവസരം ഇനിയും ഉണ്ടാകണമെന്നില്ല. ആരെയും ആകർഷിക്കുന്ന ഓഫറുകളോടെ ഈ അവധിക്കാലം വിലക്കുറവിന്റെ ആഘോഷമാക്കി അജ്മൽ ബിസ്മി മാറ്റിയിരിക്കുകയാണ്.

22990 വിലയിൽ തുടങ്ങുന്ന AC കളുടെ വളരെ വിപുലമായ ശേഖരം തന്നെ അജ്‌മൽബിസ്മി ഷോറൂമുകൾ ഒരുക്കിയിട്ടുണ്ട് . തെരെഞ്ഞെടുത്ത എ.സി പർച്ചെയിസുകൾക്കൊപ്പം 2750 രൂപ വിലയുള്ള സ്റ്റെബിലൈസർ സൗജന്യമായി ലഭിക്കുന്നു.അതോടൊപ്പം എയർ കണ്ടീഷണറുകൾക്ക ് 50% വരെ വിലക്കുറവുമുണ്ട് .എൽജി,സാംസങ് ,വോൾട്ടാസ്,ബ്ലൂസ്റ്റാർ , ഗോദ്‌റെജ്‌, ഡൈകിന് , ഫോർബ്സ് , ലോയ്ഡ് ,തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകളും
ഒരുക്കിയിട്ടുണ്ട്

കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ തെരഞ്ഞെടുത്ത Laptop, smartphone
പർച്ചെയിസുകൾക്കൊപ്പം 5000 രൂപ വരെ വിലയുള്ള ആക്സസറികൾ സമ്മാനമായി ലഭിക്കുന്നു എന്നതാണ് മുഖ്യ ആകർഷകം. വിസ്മയിപ്പിക്കുന്ന ദൃശ്യമികവുമായി എത്തുന്ന പ്രമുഖ സ്മാർട്ട് ടിവികൾ സീസണിലെ ഏറ്റവും ലാഭത്തിൽ പർച്ചേസ് ചെയ്യാവുന്നതാണ്. കൂളറുകൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ, മിക്സികൾ, ഗ്യാസ് അടുപ്പുകൾ, മൈക്രോവേവ് ഓവൻ, ഫാനുകൾ തുടങ്ങിയവയെല്ലാം അസാധാരണമായ വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ ഷോപ്പിങ്ങ് അനായാസകരമാക്കുവാൻ ഉപഭോക്താക്കൾക്കായി ആകർഷകമായ എക്സ്ചേഞ്ച്, തവണവ്യവസ്ഥകളും അവതരിപ്പിച്ചിരിക്കുന്നു. ഇതിനുപുറമേ എക്സ്ചേഞ്ച് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വൈദ്യുതചിലവേറിയതോ, പ്രവർത്തനരഹിതമോ ആയ ഉത്പ്പന്നങ്ങൾ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത്, പുതിയവ വൻ വിലക്കുറവിൽ സ്വന്തമാക്കാനുളള അവസരവും അജ്മൽ ബിസ്മിയിൽ ഒരുക്കിയിട്ടുണ്ട്.

ഹൈപ്പർ മാര്‍ട്ട് വിഭാഗത്തിൽ നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ എന്നിവ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഘടകം. ഇന്ത്യൻ ആൻഡ് ഇംപോർട്ട് ക്രോക്കറി ഉൽപ്പന്നങ്ങൾ 50% വരെ വിലക്കുറവിൽ ലഭിക്കുന്നതോടൊപ്പം തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫർ എന്നിവയും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടം വാങ്ങിയ പണം തിരികെ നൽകിയില്ല ; ബന്ധുവിന്‍റെ വീടിന് തീയിട്ട് യുവാവ്

0
ബെംഗളൂരു: കടം വാങ്ങി വര്‍ഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെ തുടര്‍ന്ന്...

തൊടുപുഴ അൽ അസർ ലോ കോളേജില്‍ കെ.എസ്.യുവിന് പുതിയ നേതൃത്വം

0
തൊടുപുഴ: കെ.എസ്.യു അൽ അസർ ലോ കോളേജിന്റെ യൂണിറ്റ് സമ്മേളനം തൊടുപുഴ...

ദേശീയ പാത തകര്‍ച്ച ; സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം

0
തിരുവനന്തപുരം: ദേശീയ പാതയിലെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം....

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...