Friday, March 29, 2024 7:18 pm

ശശികലയുടെ ഭീഷണി : മറുപടിയുമായി കോണ്‍ഗ്രസ് എം.എല്‍.എ ടി.സിദ്ദീഖ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ ഖത്തറിലെ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ദുര്‍ഗാദാസിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായിരുന്നു. ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും പാസ്‌പോര്‍ട്ട് കിട്ടിയാലല്ലേ ഗള്‍ഫില്‍ പോകാനാവൂ എന്നുമായിരുന്നു ശശികലയുടെ ഭീഷണി.

Lok Sabha Elections 2024 - Kerala

ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എ ടി.സിദ്ദീഖ്. പാമ്പിന്റെ രേഖാച്ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ‘ഇതാണു ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്’ എന്ന് പറഞ്ഞാണ് ടി.സിദ്ദീഖ് ശശികലയെ ട്രോളിയത്. ‘ഇതാണ് ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്, ഈ ഒപ്പ് കിട്ടിയാലേ ഇനി പാസ്‌പോര്‍ട്ട് കിട്ടൂ, പാസ്‌പോര്‍ട്ട് കിട്ടിയാലല്ലേ നമുക്ക് ഗള്‍ഫില്‍ ജോലിക്ക് പോകാന്‍ പറ്റൂ,’ ടി.സിദ്ദീഖ് എഴുതി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കോടതി

0
ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ ദുരൂഹമരണത്തില്‍...

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...