Saturday, July 5, 2025 5:22 am

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി 787 തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി 787 തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നു. പത്തുവര്‍ഷം മുമ്പ്  നട്ട മരങ്ങളാണ് വികസനത്തിനായി വെട്ടിമാറ്റുന്നത്.

ആലപ്പുഴ ജില്ലയുടെ ഭാഗമായ കൈതവന മുതല്‍ കിടങ്ങറ വരെയുള്ള 787 മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതിയായിട്ടുണ്ട്. കോട്ടയത്തിന്റെ ഭാഗമായ കിടങ്ങറ മുതല്‍ പെരുന്ന വരെയുള്ള 64 മരങ്ങളും റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിക്കും. നാട്ടുകാരുടെ ഭാഗത്തുനിന്നും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. മരങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള റോഡു വികസനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു മുനിസിപ്പാലിറ്റിയിലും അഞ്ചു പഞ്ചായത്തുകളുടെ പരിധിയിലായി നട്ടുവളര്‍ത്തിയ മരങ്ങളാണിത്. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ്  സോഷ്യല്‍ ഫോറസ്ട്രിയുടെ പദ്ധതി പ്രകാരമാണ് എ.സി റോഡില്‍ 2,100 മരങ്ങള്‍ നട്ടത്. 649 കോടി രൂപയുടേതാണ് എ.സി റോഡ് വികനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...