അടൂര്‍ : എ.ഐ.എസ്.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ എ.ഇ.ഒ ഓഫീസിലേക്ക് നടന്ന അവകാശപത്രിക മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം ജെ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ അനിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അശ്വിൻ മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗം ദേവതത്ത്, ജില്ലാ നേതാക്കളായ ശരത്ത് എസ്. ലാൽ, യു. ആദിത്യൻ, ആഷ്ന അയ്യൂബ്, ശരത്ത് എസ് ആചാരി, ആബേദ് പീറ്റർ, ആസാദ് സുരേന്ദ്രൻ, സോനാ എന്നിവർ പ്രസംഗിച്ചു.
എ.ഐ.എസ്.എഫ് അവകാശപത്രിക മാർച്ച് നടത്തി
RECENT NEWS
Advertisment