കാട്ടൂര്‍ കത്തോലിക്ക പള്ളിക്കടവില്‍ വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പാനദിയില്‍ കാട്ടൂര്‍ കത്തോലിക്ക പള്ളിക്കടവില്‍ വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി. റാന്നി കക്കുടുമണ്‍ സ്വദേശി പുതുപ്പറമ്പില്‍ പി.ടി ഉമ്മന്‍(ബേബി-75) ആണ് മരിച്ചത്. നദിയിലൂടെ ഒഴുകി വരുന്നത് കണ്ടതായി അറിയിച്ചതനുസരിച്ച് റാന്നിയില്‍ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം കരക്കെത്തിച്ചത്. നദിയിലെ കുത്തൊഴുക്കില്‍ കയ്യുയര്‍ത്തി നീന്തി വരുന്നതു കണ്ടതായി തീരത്തുള്ളവര്‍ പറയുന്നു. കൈയ്യില്‍ ചെരുപ്പുമായാണ് വെള്ളത്തില്‍ ഇദ്ദേഹത്തെ കണ്ടത്. ഇവരാണ് അഗ്നിശമന സേനയെ അറിയിച്ചത്. അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാണെന്നാണ് നിഗമനം. ആറന്‍മുള പോലീസ്മേല്‍നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...