ബൈക്ക് തടി ലോറിയില്‍ തട്ടി റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : ബൈക്ക് തടി ലോറിയില്‍ തട്ടി റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രികന്‍ മരിച്ചു. മൂവാറ്റുപുഴഹോസ്റ്റല്‍ പടി പാണ്ടന്‍ പാറ പുത്തന്‍ പുരയില്‍ വിജയന്‍റെ മകന്‍ സുജിത്ത് (42) ആണ് മരിച്ചത്. ലോറിയെ മറികടക്കുന്നതിനിടെ ഇടിച്ച്‌ റോഡില്‍തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചങ്കിലും മരിച്ചു.

മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ഭാര്യ: സബിത. മകള്‍ : ദേവിക. എ.ഐ.ടി.യു സി തൊഴിലാളിയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയുർവേദം അമൃതിനു തുല്യം : അഡ്വ. പഴകുളം മധു എം എൽ എ

0
കുമ്പഴ : ഏതു കാലവസ്ഥക്കും രോഗത്തിനും ഏറ്റവും ഫലപ്രദമാണ് ആയുർവേദ മെന്ന്...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...