എരമല്ലൂര്‍: ബസ് സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ കെഎസ്‌ആര്‍ടിസിക്ക് പിന്നില്‍ ഓട്ടോയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്.ഓട്ടോ ഡ്രൈവര്‍ എരമല്ലൂര്‍ കൈപ്പാത്ത് കിഴക്കേടത്ത് ചന്ദ്രന്‍ (60), യാത്രക്കാരനായ അരൂര്‍ ആഞ്ഞിലിക്കാട് നാരായണീയത്തില്‍ വിജയന്‍(65) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ചൊവ്വാഴ്ച രാത്രി ദേശീയപാതയില്‍ ചമ്മനാടിന് സമീപമായിരുന്നു അപകടം.പരിക്കുപറ്റിയവരെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ഓട്ടോയിടിച്ച് അപകടം ; രണ്ടുപേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment