വിവിധ യുവജന സംഘടനകളില്‍ നിന്നും രാജി വെച്ച് എ.ഐ.വൈ.എഫിലേയ്ക്കു വന്നവര്‍ക്ക് സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : വിവിധ യുവജന സംഘടനകളില്‍ നിന്നും രാജി വെച്ച് എ.ഐ.വൈ.എഫിലേയ്ക്കു വന്നവര്‍ക്ക് സ്വീകരണം നല്‍കി. ചാത്തന്‍തറയില്‍ നടന്ന സ്വീകരണ പരിപാടി സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ടി.ജെ ബാബുരാജ്, എന്‍.ജി പ്രസന്നന്‍, സജിമോന്‍ കടയനിക്കാട്,ആര്‍.നന്ദകുമാര്‍, ഹാപ്പി പ്ലാച്ചേരി, ഇ.ജെ സാജന്‍, സീജന്‍ ചാത്തന്‍തറ, രാജേഷ് നെല്ലിമല, ജെയ്നമ്മ തോമസ്, അദ്വൈത് കാഞ്ഞിരപ്പാറ, ജോമിന്‍, യദു പി സന്തോഷ്, നിജോ, ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർലമെന്റിൽ അടിയന്തിര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി മോദി

0
ന്യൂഡൽഹി : പാർലമെന്റിലെ തന്റെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം...

ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ലൈൻ പൊട്ടി വീണത് ട്രെയിനിന് മുകളിൽ , തീ പടര്‍ന്നു

0
കൊൽക്കത്ത: കൊൽക്കത്തയിലെ തിരക്കേറിയ സീൽദ–ദാൻകുനി സബർബൻ റെയിൽവേ പാതയിൽ ട്രെയിനിന്‍റെ...

കരുണാനിധിയുടെ പേരമകളെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുൻ...

ബഹളങ്ങൾക്കിടെ ലോക് സഭ ഇന്നും സ്തംഭിച്ചു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...