കെഎസ്‌ആര്‍ടിസി ബസിന് പിന്നില്‍ ഓട്ടോയിടിച്ച്‌ അപകടം ; രണ്ടുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

എരമല്ലൂര്‍: ബസ് സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ കെഎസ്‌ആര്‍ടിസിക്ക് പിന്നില്‍ ഓട്ടോയിടിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്.ഓട്ടോ ഡ്രൈവര്‍ എരമല്ലൂര്‍ കൈപ്പാത്ത് കിഴക്കേടത്ത് ചന്ദ്രന്‍ (60), യാത്രക്കാരനായ അരൂര്‍ ആഞ്ഞിലിക്കാട് നാരായണീയത്തില്‍ വിജയന്‍(65) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ചൊവ്വാഴ്ച രാത്രി ദേശീയപാതയില്‍ ചമ്മനാടിന് സമീപമായിരുന്നു അപകടം.പരിക്കുപറ്റിയവരെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹളങ്ങൾക്കിടെ ലോക് സഭ ഇന്നും സ്തംഭിച്ചു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ബാങ്ക് മാനേജരെ മർദിച്ചതിന് കരുണാനിധിയുടെ പേരമകൾ അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും...

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര ഫണ്ട് ലഭ്യമായെന്നുമുള്ള വാദങ്ങൾ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര...