പെരുമ്പാവൂർ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കീഴില്ലത്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ തായ്ക്കരച്ചിറ സ്വദേശി ഗീവർഗീസ്, ബേസിൽ എന്നിവരാണ് മരിച്ചത്. കീഴില്ലത്തെ ട്യൂഷൻ സെന്ററിൽനിന്ന് പഠനം കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥികള്‍ മരിച്ചു
RECENT NEWS
Advertisment