വടക്കന്‍ കര്‍ണാടക യെല്ലാപൂരില്‍ വാഹനാപകടത്തില്‍ നാല്​ മലയാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: വടക്കന്‍ കര്‍ണാടക യെല്ലാപൂരില്‍ വാഹനാപകടത്തില്‍ നാല്​ മലയാളികള്‍ മരിച്ചു. മുംബൈയില്‍നിന്ന്​ കാറില്‍ നാട്ടിലേക്ക്​ തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്​മാക്ഷി അമ്മ (86), മക്കളായ ഹരീന്ദ്രനാഥ്​ നായര്‍ (62), രവീന്ദ്രനാഥ്​ നായര്‍ (58), രവീന്ദ്രനാഥി​െന്‍റ ഭാര്യ പുഷ്​പ ആര്‍. നായര്‍ (54) എന്നിവരാണ്​ മരിച്ചത്​. രാവിലെ ആറിനാണ്​ അപകടം. ഇവര്‍ സഞ്ചരിച്ച മാരുതി ഇഗ്​നിസ്​ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്​ഥലത്തുതന്നെ മരിച്ചു. കാര്‍ പൂര്‍ണമായി തകര്‍ന്നു.

ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രനാഥ്​ നായരും ഭാര്യ പുഷ്​പയും കാറില്‍ ഏതാനും ദിവസം മുമ്പ്​ മും​ബൈയിലെത്തി തങ്ങിയശേഷം പത്​മാക്ഷി അമ്മയെയും ഹരീന്ദ്രനാഥിനെയും കൂട്ടി നാട്ടിലേക്ക്​ പുറപ്പെടുകയായിരുന്നു. അപകടവിവരമറിഞ്ഞ്​ ബന്ധുക്കള്‍ സ്​ഥലത്തെത്തി. മൃതദേഹങ്ങള്‍ യെല്ലാപൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...