തിരുവോണ നാളില്‍ അപകടത്തില്‍ പൊലിഞ്ഞത് മൂന്ന് യുവാക്കള്‍ ; സ്കൂട്ടര്‍ രണ്ട് പോസ്റ്റുകള്‍ക്ക്‌ ഇടയിലേക്ക് ഇടിച്ചുകയറി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വെണ്മണി ആഞ്ഞിലച്ചുവട്ടില്‍ ഇന്നലെ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ 3 മരണം. മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പില്‍ ഗോപന്‍ ( 22), ചെറിയനാട് പുത്തന്‍പുര തെക്കെതില്‍ അനീഷ്, മാമ്പ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെ വെണ്മണി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആഞ്ഞിലിച്ചുവട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

ഗോപന്‍ സംഭവസ്ഥലത്ത് വച്ചും, മറ്റ് രണ്ട് പേര്‍ വണ്ടാനം മെഡിക്കൽ കോളേജില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. സുഹൃത്തുക്കള്‍ സഞ്ചരിച്ച സ്കൂട്ടര്‍ രണ്ട് പോസ്റ്റുകള്‍ക്ക്‌ ഇടയിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. അമിതവേഗതയില്‍ വന്ന് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...