ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു ; സംഭവത്തിന് തൊട്ടുമുന്‍പ് പ്രതികള്‍ ഫോണ്‍ മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

ധന്‍ബാദ് : ധന്‍ബാദിലെ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. വാഹനാപകടം ഉണ്ടാകുന്നതിന് മുന്‍പ് പ്രതികള്‍ മൂന്ന് ഫോണുകള്‍ മോഷ്ടിച്ചിരുന്നതായി റിപ്പോര്‍ട്ട്. അപകടത്തിന് മുന്‍പ് പ്രതികള്‍ നിരവധി പേരെ ഈ ഫോണുകളിലൂടെ വിളിച്ചു. ഫോണ്‍ മോഷ്ടിക്കപ്പെട്ടെന്ന റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് നല്‍കാതിരുന്ന പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട ഓട്ടോറിക്ഷയാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പ്രഭാത നടത്തത്തിനിടെയാണ് പിന്നില്‍ നിന്നെത്തിയ ഓട്ടോ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ഇടിച്ചിട്ടത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും അക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് തൊട്ടുമുമ്പാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...