ചേർത്തല : ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നിയമവിദ്യാർഥിയായ യുവാവ് മരിച്ചു. ചേർത്തല കുറുപ്പംകുളങ്ങര ശ്രീനിലയത്തിൽ മോഹനദാസൻ നായരുടെയും ബിന്ദുവിന്റെയും മകൻ ശ്രീഭാസ്കർ(20) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ശ്രീഭാസ്കർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.
സ്കൂട്ടറിൽ കാറിടിച്ച് അപകടം ; ചേർത്തലയിൽ നിയമവിദ്യാർത്ഥി മരിച്ചു
RECENT NEWS
Advertisment