കോന്നി : കോന്നി ചിറ്റൂർ മുക്കിൽ ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. രാത്രി 8 മണിയോടെ ആയിരുന്നു അപകടം. പത്തനംതിട്ട ഭാഗത്തേക്ക് പോയ വാനും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനെ പത്തനംതിട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിന്റെ മുൻ ഭാഗം തകർന്നു. കോന്നി പോലീസ് എത്തി നടപടികൾ സ്വീകരിച്ചു,
കോന്നി ചിറ്റൂർ മുക്കിൽ ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം
RECENT NEWS
Advertisment