കൊടിമര കൈമാറ്റ ചടങ്ങ് ബഹിഷ്ക്കരിച്ച് ഇസ്മയിലും ദിവാകരനും

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര: സിപിഐ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കൊടിമരം കൈമാറ്റ ചടങ്ങ് ബഹിഷികരിച്ച് കെ.ഇ. ഇസ്മയിലും സി.ദിവാകരനും. നെയ്യാറ്റിന്‍കരയിലെ ചടങ്ങില്‍ ഇരുവരും പങ്കെടുത്തില്ല. കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടിയിരുന്നത് ഇസ്മയിലായിരുന്നു. ഇസ്മയില്‍ വിട്ടുനിന്നതിനാല്‍ ചടങ്ങ് നടത്തിയത് മന്ത്രി ജി.ആര്‍.അനില്‍. ജില്ലയുടെ ചുമതലയുള്ള നിര്‍വാഹകസമിതി അംഗമാണ് ദിവാകരന്‍. ദിവാകരന്‍ പങ്കെടുക്കാത്തത് തികച്ചും അനുചിതമെന്ന് ജാഥാ ക്യാപ്റ്റന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...