പെരുനാട്ടില്‍ ആത്മഹത്യ ചെയ്ത ബാബുവിന്റെ കയ്യേറ്റ സ്ഥലം ഒഴിപ്പിച്ച് ഫെൻസിംഗ് ഇട്ട് സുരക്ഷിതമാക്കി നല്‍കി ബിജെപി

For full experience, Download our mobile application:
Get it on Google Play

പെരുനാട്‌ : സി.പി.എമ്മിന്റെ ധാഷ്ട്യം അംഗീകരിക്കില്ലെന്നും രാജഭരണത്തിന്റെ കാലം കഴിഞ്ഞെന്ന് പെരുനാട്‌ പഞ്ചായത്ത് പ്രസിഡന്റ് ഓര്‍ക്കുന്നത് നല്ലതാണെന്നും ബി.ജെ.പി പെരുനാട് പഞ്ചായത്ത് കമ്മിറ്റി. പെരുനാട്‌ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അനധികൃതമായി സ്ഥലം കയ്യേറിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ കയ്യേറ്റ സ്ഥലം ഒഴിപ്പിച്ച് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെൻസിംഗ് ഇട്ട് സുരക്ഷിതമാക്കി നല്‍കി. ബാബുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടെന്നും ഇവര്‍ക്ക് ഭയരഹിതമായി പെരുനാട്ടില്‍ ജീവിക്കുന്നതിനുവേണ്ട എല്ലാ സഹായങ്ങളും ബി.ജെ.പി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...