പൂച്ചയ്ക്ക് പേവിഷബാധ ലക്ഷണങ്ങള്‍ ; പിടിക്കാന്‍ ഉപകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ് – പരിഭ്രാന്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കായംകുളം എരുവ കൊയ്ക്കപ്പടി ജംഗ്ഷന് സമീപം പൂച്ചയെ പേവിഷബാധ ലക്ഷണങ്ങളോടെ കണ്ടെത്തി. വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചപ്പോള്‍ ഉപകരണങ്ങളില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പൂച്ചയ്ക്ക് പേവിഷബാധ ലക്ഷണം കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെയാണ് പേവിഷബാധ ലക്ഷണങ്ങളുള്ള പൂച്ചയെ കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ...

0
കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക്...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി...