റാന്നി നെല്ലിക്കമണ്‍ ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ടൗണ്‍ റിംഗ് റോഡുകള്‍ ചേരുന്ന നെല്ലിക്കമണ്‍ ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാവുന്നു. ചെല്ലക്കാട്-പൂവൻമല റിംഗ് റോഡിൽ പുള്ളോലി വളകൊടികാവ് ഭാഗത്ത് നിന്നും കയറി വരുന്ന വാഹനങ്ങളും മല്ലപ്പള്ളി റാന്നി റൂട്ടിൽ കണ്ടൻപേരൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളുമായി കുട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുന്നു. വളകൊടികാവ് ഭാഗത്തു നിന്നും കയറി വരുന്ന വാഹനങ്ങൾക്ക് കെട്ടിടങ്ങളുടെ മറവും ചെറിയ വളവും കൂടിയായതിനാൽ വലതു വശത്തു നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ഇവിടുന്നു പ്രധാന റോഡിൽ കയറുമ്പോൾ വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസവും ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിക്കുകയും ചുങ്കപ്പാറ സ്വദേശി റാന്നി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. അടിയന്തിരമായി അപകടസൂചന നൽകുന്ന ബോർഡുകളോ ഹംബ് സ്ഥാപിക്കുകയോ ചെയ്യണമെന്ന്
നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയിരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നെൽകൃഷി പുനരാരംഭിക്കുന്നു

0
അയിരൂർ: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷി പുനരാരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും...

അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണം : പത്തനംതിട്ട ജില്ലാതല പരിപാടി ജൂണ്‍ 30 ലേക്ക്...

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍...

വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്ര പദ്ധതി : മന്ത്രി ഷിബു ബേബി ജോണ്‍

0
കോന്നി : സംസ്ഥാനത്ത് വന്യജീവി - മനുഷ്യ സംഘര്‍ഷം പരിഹരിക്കുന്നതിന് സര്‍ക്കാര്‍...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന്...