ട്രാവലര്‍ മറിഞ്ഞ്‌ ഏഴുപേര്‍ക്ക്‌ പരുക്ക്‌

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം: അറക്കുളം അശോക കവലയ്‌ക്ക്‌ സമീപം ട്രാവലര്‍ മറിഞ്ഞ്‌ ഏഴുപേര്‍ക്കു പരുക്ക്‌. ഇന്നലെ വൈകിട്ട്‌ ആറോടെയായിരുന്നു അപകടം.മരങ്ങാട്ടു പള്ളിയില്‍നിന്നും ഇടുക്കിക്കുപോയി ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ്‌ തിരികെവന്ന സംഘത്തിന്റെ വാഹനമാണ്‌ നിയന്ത്രണംവിട്ട്‌ മറിഞ്ഞത്‌.

വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ മൂലമറ്റം ഫയര്‍ഫോഴ്‌സ്‌ എത്തി പുറത്തെടുത്തു മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ തൊടുപുഴയിലെ ആശുപത്രിയിലേക്ക്‌ മാറ്റി. എല്‍സമ്മ, ജിനു ജേക്കബ്‌, മഞ്ചു, സിബി, സായി, പ്രീതി എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. തിട്ടയില്‍ ഇടിച്ച വാഹനം റോഡിലേക്ക്‌ മറിയുകയായിരുന്നു. ഇറക്കത്തില്‍ ബ്രേക്ക്‌ ലഭിക്കാതെ വന്ന്‌ നിയന്ത്രണം നഷ്‌ടമാകുകയായിരുന്നെന്നാണ്‌ കരുതുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...