16 കാരിയെ കടത്തിക്കൊണ്ടു പോയി ; പ്രതിയായ യുവാവ് രണ്ട് കുട്ടികളുടെ അച്ഛൻ

For full experience, Download our mobile application:
Get it on Google Play

പത്തനംകതിട്ട :16 കാരിയെ കടത്തിക്കൊണ്ടു പോയതായി പരാതി. ബന്ധുക്കളാണ് ഇതു സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്.കോഴിക്കോട് സ്വദേശി ഫാസില്‍ ഫാസിയാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത് .ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവാണ്.പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പിന്നില്‍ ലൗ ജിഹാദെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.കഴിഞ്ഞമാസം 28ന് കാണാതായ പെണ്‍കുട്ടിയെ പറ്റി യാതൊരു ഇതുവരെ ലഭിച്ചിട്ടില്ല . കുട്ടി എവിടെയാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേരളത്തിന് പുറത്തേക്ക് കടത്തിയതാവാനാണ് സൂചന എന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...