ബിഹാറിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് 18 പേർക്ക് ഗുരുതരമായി പരിക്ക്

For full experience, Download our mobile application:
Get it on Google Play

സരൺ: ബിഹാറിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് 18 പേർക്ക് ഗുരുതരമായി പരിക്ക്. ബിഹാറിലെ സരൺ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്കാണ് പരിക്കേറ്റത്. ഭക്ഷണം കഴിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ ജനക്കൂട്ടത്തിനിടയിലൂടെ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ പ്രധാന റോഡ് ഉപരോധിച്ചു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബീഹാറിലെ വൈശാലി ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി നിരവധി കുട്ടികളടക്കം എട്ട് പേർ മരിച്ചിരുന്നു. വൈശാലി ജില്ലയിലെ മെഹ്നാർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...