വാ​ഹ​നം ഇ​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

വെ​ഞ്ഞാ​റ​മൂ​ട് : അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു. നെ​ല്ല​നാ​ട് പ​ന്ത​പ്ലാ​വി​ക്കോ​ണം ഷു​ക്കൂ​ര്‍ മ​ന്‍​സി​ലി​ല്‍ ഷാ​നു എ.​ന​സീ​ര്‍ (28) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ സം​സ്ഥാ​ന പാ​ത​യി​ല്‍ കീ​ഴാ​യ്ക്കോ​ണം കോ​ണ്ടൂ​ര്‍ റ​സ്റ്റോറ​ന്‍റി​ന് സ​മീ​പ​ത്താ​യി​രു​ന്നു അപകടം നടന്നത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ആണ് യു​വാ​വി​നെ ക​ണ്ടെത്തിയത്.

നൈ​റ്റ് പെ​ട്രോ​ളി​ന് വാ​മ​ന​പു​രം ഭാ​ഗ​ത്ത് പോ​യ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ യു​വാ​വി​നെ​യും സ​മീ​പ​ത്ത് ത​ക​ര്‍​ന്ന നി​ല​യി​ല്‍ ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ക​ണ്ട​ത്. ‌ഉ​ട​ന്‍ ത​ന്നെ വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ സൈ​ജു നാ​ഥ്, എ​സ്‌ഐ വി​നീ​ഷ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​സി ക്യാമറ ക​ള്‍ പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യി പോലീ​സ് പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ലി​ല്‍ സ​ലൂ​ണ്‍ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ഷാ​നു ക​ട അ​ട​ച്ചു വീ​ട്ടി​ലേ​ക്ക് വ​ര​വേ​യാ​ണ് അ​പ​ക​ടം നടന്നത്. ഭാ​ര്യ: നൗ​ഷ്ണ. മ​ക​ള്‍ : ഐ​റാ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...