ചരക്ക്‌ ലോറിയില്‍ ടിപ്പര്‍ ഇടിച്ചു ഡ്രൈവര്‍ക്ക്‌ പരുക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരൂര്‍ : ചരക്ക്‌ ലോറിയില്‍ ടിപ്പര്‍ ലോറിയിടിച്ചു ഡ്രൈവര്‍ക്ക്‌ പരുക്ക്‌. രാവിലെ 6.30 ഓടെയാണ്‌ അപകടം. തിരൂര്‍ ഭാഗത്ത്‌ നിന്നും മണലുമായി എത്തിയ ടിപ്പര്‍ ലോറിയും കോഴിക്കോട്‌ ഭാഗത്ത്‌ നിന്നും ചരക്കുമായി എത്തിയ ലോറിയുമാണ്‌ ചിറക്കല്‍ അങ്ങാടിയില്‍ വെച്ച്‌ കൂട്ടിയിടിച്ചത്‌. ഒരു മണിക്കൂറോളം പ്രദേശത്ത്‌ ഗതാഗത തടസ്സം സൃഷ്‌ടിച്ചു. അമിതവേഗതയിലാണ്‌ പുലര്‍ച്ചെ മണല്‍ കയറ്റിയ ലോറികള്‍ താനൂരിലൂടെ സര്‍വീസ്‌ നടത്തി കൊണ്ടിരിക്കുന്നാണ്‌ പരക്കെ ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...