Tuesday, July 1, 2025 10:53 pm

സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി ടോ​റ​സ് ക​യ​റി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി ടോ​റ​സ് ക​യ​റി മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ 9.30ന് ​കോ​ട്ട​യം നാ​ഗമ്പ​ടം പാ​ല​ത്തി​ലാ​ണ് ദാ​രു​ണാ​ന്ത്യം. ന​ട്ടാ​ശേ​രി പു​ത്തേ​ട്ട് വൈ​ശാ​ഖ് ഭ​വ​നി​ല്‍ നി​ഷ (40) ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് പ്ര​കാ​ശി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു ടെ​ക്സ​റ്റൈ​ല്‍​സ് ഷോ​പ് ജീ​വ​ന​ക്കാ​രി​യാ​ണ് മ​രി​ച്ച നി​ഷ. ജോ​ലി​ക്കാ​യി രാ​വി​ലെ ഭ​ര്‍​ത്താ​വ് പ്ര​കാ​ശി​നൊ​പ്പം സ്കൂ​ട്ട​റി​ല്‍ കോ​ട്ട​യ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ത്തി​ല്‍ വെ​ച്ച്‌ ടോ​റ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ മ​റ്റൊ​രു വാ​ഹ​നം എ​ത്തി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​റി​ല്‍ നി​ന്ന് നി​ഷ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ടോ​റ​സി​ന​ടി​യി​ലേ​ക്കു വീ​ണ നി​ഷ​യു​ടെ ത​ല​യി​ലൂ​ടെ​യാ​ണ് ടോ​റ​സി​ന്‍റെ ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി​യ​ത്.

ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തു നി​ന്നും നാ​ഗ​മ്പടം പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന ഇ​ട​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. യു​വ​തി​യെ തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം ശ​രീ​രം ചി​ന്ന​ഭി​ന്ന​മായതാ​യി ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്സും അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മ​ണി​ക്കൂ​റു​ക​ള്‍ എം​സി റോ​ഡി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടോ​റ​സ് റോ​ഡി​ല്‍ നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​ന​:സ്ഥാ​പി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

0
പത്തനംതിട്ട : വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍...

മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നടത്തി

0
പത്തനംതിട്ട : സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ...

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...