ജോ​ലി​ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങവെ ഗൃ​ഹ​നാ​ഥ​ന്‍ കാറിടിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

നേ​മം : ജോ​ലി​ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ കാറിടിച്ച്‌ മരിച്ചു. വെ​ടി​വെ​ച്ചാ​ന്‍ കോ​വി​ല്‍ അ​യ​ണി​മൂ​ട് വി.​ടി. സ​ദ​ന​ത്തി​ല്‍ ബി. ​വി​ശ്വ​നാ​ഥ​ന്‍ (74) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ അ​യ​ണി​മൂ​ട്ടി​ല്‍ വെച്ചാണ് അപകടം നടന്നത്. ഹാ​ര്‍​ഡ് വെ​യ​ര്‍ ക​ട​യി​ലെ കാ​ഷ്യ​റാ​യ വി​ശ്വ​നാ​ഥ​ന്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വേ അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാറി​ടി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തില്‍ ന​രു​വാ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാ​ര്യ: സി.​തു​ള​സി. മ​ക്ക​ള്‍: ക​വി​ത വി​ശ്വ​നാ​ഥ് (സാ​ഹി​ത്യ​കാ​രി), വി.​ടി. വി​ജി​ത. മ​രു​മ​ക​ന്‍: സി.​കെ. അ​നി​ല്‍​കു​മാ​ര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...