പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​നിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വെ​ള്ള​റ​ട : പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​നിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ക​ള്ളി​ക്കാ​ട് നാ​ല്‍​പ്പറ​കു​ഴി​യി​ല്‍ ബ​ഷീ​ര്‍ – ഷീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ത​സ്‌​ലി​മ (17)യെ ആ​ണ് വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നിലയില്‍ കണ്ടെത്തിയ​ത്. വീ​ര​ണ​കാ​വ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. രാ​ത്രി​യി​ല്‍ ഒ​രു ഫോ​ണ്‍ കോ​ള്‍ വ​ന്ന ശേ​ഷ​മാ​ണ് കി​ട​പ്പ് മു​റി​യോ​ട് ചേ​ര്‍​ന്ന ബാ​ത്‌​റൂ​മി​ലെ ഷ​വ​റി​ല്‍ കു​രു​ക്കു​ണ്ടാ​ക്കി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് എ​ന്ന് ബ​ന്ധു​ക്ക​ള്‍ മൊ​ഴി ന​ല്‍​കി.​ ഷീ​ല​യും സ​ഹോ​ദ​ര​നും ബാ​ത്‌​റൂ​മി​ലെ വാ​തി​ല്‍ പൊ​ളി​ച്ച്‌ ത​സ്‌​ലി​മയെ ഉടന്‍ തന്നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. തുടര്‍ന്ന്, നെ​യ്യാ​ര്‍ ഡാം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി വീ​ട്ടു​കാ​രി​ല്‍ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...