പന്തളത്ത് കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളത്ത് കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. കുരമ്പാല വള്ളികാവിനാൽ സന്തോഷ് ഭവനത്തിൽ ശശി യുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടു കൂടി എം.സി.റോഡിൽ ഇടയാടി സ്കൂൾ ജംഗ്ഷന് സമീപം വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുമ്പോൾ അടൂർ ഭാഗത്ത് നിന്നും പന്തളത്തേക്ക് വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ: ശാരിക. മകൾ : അമൃത

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...