കൊക്കാത്തോട്‌ അള്ളുങ്കല്‍ വീട്ടു മുറ്റത്ത്‌ കാട്ടാന ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാത്തോട്‌ അള്ളുങ്കല്‍ വീട്ടു മുറ്റത്ത്‌ കാട്ടാന ഇറങ്ങി. ശേഖരന്‍ എന്ന ആളുടെ വീട്ടു മുറ്റത്ത്‌ ആണ് ആനയെ രാവിലെ മുതല്‍ കണ്ടത്. പിടിയാന ആണ്. വാല് മുറിഞ്ഞിട്ടുണ്ട്‌. കൂടാതെ ആന ക്ഷീണാവസ്തയിലും ആണ്. ഇതിനാല്‍ എന്തോ രോഗം ഉള്ളതായി സംശയിക്കുന്നു. വന പാലകര്‍ സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചിട്ടും മാറുന്നില്ല. ഈ വീട്ടിലെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. വന പാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു ആനയെ നിരീക്ഷിച്ചു വരുന്നു. ഇന്നലെ തണ്ണിതോട് മേഖലയില്‍ കൂട്ടമായി ആന ഇറങ്ങിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം – തീവ്രത 7.2, 7.5 : ഇതുവരെ 235...

0
ലാ ഗ്വെയ്‌റ (വെനസ്വേല): വെനസ്വേലയെ ദുരിതത്തിലാക്കിയ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം...

ഓമല്ലൂര്‍ ആര്യഭാരതി സ്കൂളില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു

0
ഓമല്ലൂര്‍: അന്തര്‍ദേശീയ യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളില്‍ സ്കൗട്ട്, ഗൈഡ്,...