കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍: തട്ട-അടൂര്‍ റോഡില്‍ ആനന്ദപ്പള്ളിയ്ക്കും പോത്രാടിനും മധ്യേ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാനായ യുവാവ്‌ മരിച്ചു. കരുവാറ്റ കടുവിനാല്‍ ഹൗസില്‍ വര്‍ഗീസിന്റെയും സൂസമ്മയുടെയും മകന്‍ അവിനാഷ് കെ. വര്‍ഗീസാണ് (30) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30നാണ് അപകടം. മുത്തൂറ്റ് ഹോസ്പിറ്റലിലെ ഫാര്‍മസി സ്‌റ്റോര്‍ മാനേജര്‍ ആയിരുന്ന അവിനാഷ് ജോലി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. സംസ്‌കാരം ശനി ഉച്ചയ്ക്ക് 12.30 ന് കല്ലേത്ത് ചര്‍ച്ച്‌ ഓഫ് ഗോഡ് സെമിത്തേരിയില്‍ നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട് കുത്തിത്തുറന്ന് മോഷണം ; ഇലക്ട്രിക് വയറുകളിലെ ചെമ്പ് തിരഞ്ഞുപിടിച്ച് കൊണ്ടുപോയി

0
ചാത്തന്നൂർ : ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക്, പ്ലംബിങ്...

സംസ്ഥാനത്ത് ഇന്നുമുതൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ സർക്കാർ, എയ്‌ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി...

വീണ്ടും ചരക്കുകപ്പലിനുനേരേ ആക്രമണം ; ഹൂതിവിമതരെന്ന് സംശയം

0
കയ്റോ : ചെങ്കടലിൽ യെമെൻ തീരത്ത് വീണ്ടും ചരക്കുകപ്പലിനുനേരേ ആക്രമണമുണ്ടായതായി ബ്രിട്ടീഷ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; വീഡിയോയും ഫോട്ടോയും പരിശോധിക്കണമെന്ന ആവശ്യത്തിൽ വിധി ഇന്ന്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ വീട്ടിലെ റെയ്ഡിനെ...