മൂന്നാറില്‍ 150 അടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞ് ഗുരുവായൂര്‍ സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടിമാലി : മൂന്നാറില്‍ 150 അടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞ് ഗുരുവായൂര്‍ സ്വദേശി മരിച്ചു. വിനോദ് ഖന്ന (47) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട ഇനോവ കാര്‍ 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. വിനോദ് ഖന്ന സംഭവസ്ഥലത്തു തന്നെ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ മൂന്നു പേരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദര്‍ശിക്കുന്നതിന് വാഹനം തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...