പത്തനംതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുമ്പഴയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ സ്വകാര്യ ബസ്സിലേക്ക് ഇടിച്ചുകയറി സ്കൂട്ടര് യാത്രക്കാരില് ഒരാള് മരിച്ചു, ഒരാളുടെനില ഗുരുതരം. സ്കൂട്ടര് യാത്രക്കാര് കോന്നി അട്ടച്ചാക്കൽ സ്വദേശികളാണ്. കിഴക്കുപുറം തേക്കടിയിൽ വീട്ടിൽ പ്രകാശൻ ആണ് മരിച്ചത്. സഹയാത്രികനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ നിന്നും കോന്നി ഭാഗത്തേക്ക് പോവുകയായിരുന്ന വേണാട് ഗ്രൂപ്പിന്റെ ബസ്സുമായിട്ടാണ് സ്കൂട്ടർ കൂട്ടിയിടിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-




























