മസ്കറ്റില്‍ വാഹനാപകടം ; കണ്ണൂര്‍ സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്​കത്ത്​: സഹമില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ മയ്യില്‍ സ്വദേശി മുഹമ്മദ്​ കുഞ്ഞ്​ (28) മരണപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ്​ അപകടം. ചൊവ്വാഴ്​ച പുലര്‍ച്ചെ നാലുമണിയോടെ സഹം കെ.എം ട്രേഡിങ്ങിന്​ അടുത്താണ്​ വാഹനാപകടം നടന്നത്​. നാലുപേരാണ്​ വാഹനത്തിലുണ്ടായിരുന്നത്​. വയനാട്​ സ്വ​ദേശി ഹാരിസിന്​ ഗുരുതര പരിക്കുണ്ട്. സഹമിലെ പഴയകാല കച്ചവടക്കാരനായ മൂസയുടെ മകനാണ് മരിച്ച മുഹമ്മദ്​ കുഞ്ഞ്​. അപകട കാരണം വ്യക്​തമല്ല. ഭാര്യ: മുംതാസ്. രണ്ട് മക്കള്‍: അയാന്‍, ഹൈറ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...