കണ്ണുരില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം ; രണ്ട് ലോറികളും തല കീഴായി മറിഞ്ഞു – മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണുര്‍ : രാജ്യാന്തര വിമാനത്താവളത്തിനടുത്ത്  ചാലോടില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം. അഞ്ചരക്കണ്ടി ഭാഗത്തു നിന്നും ശീതളപാനീയം കയറ്റിവന്ന ലോറിയും മട്ടന്നൂര്‍ ഭാഗത്തു നിന്നും എം.സാന്‍ഡ് കയറ്റിവരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികളും തല കീഴായി മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്‌ച്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. നാലു റോഡുകള്‍ ചേരുന്ന ജങ്ഷനായ ചാലോട് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലെന്ന് നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇവിടെ അപകടം തുടര്‍ച്ചയായിട്ടും സിഗ്നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കണ്ണൂര്‍ – അഞ്ചരക്കണ്ടി – ഇരിക്കൂര്‍ – മട്ടന്നൂര്‍ എന്നിവങ്ങളില്‍ നിന്നും അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ ചിലോട് ജങ്ഷനിലൂടെയാണ് കടന്നു പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...