വയനാട് കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരു മരണം

For full experience, Download our mobile application:
Get it on Google Play

വയനാട് : മീനങ്ങാടിയിൽ കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വരദൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയിൽ ചില്ലിങ്ങ് പ്ലാൻ്റിനു സമീപമായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് അടൂരിലേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റും എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. കാറിൽ രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ബത്തേരി സ്വദേശി അജിയെ സാരമായ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ ഡ്രൈവർക്കും ഏതാനും യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണണമെന്ന് മുസ്‌ലിം...

0
മലപ്പുറം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതില്‍...

നെടുങ്കയം വനപാതയില്‍ ആനപ്പാറയ്ക്ക് മുകളില്‍ പുള്ളിപ്പുലി

0
മലപ്പുറം: നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയോരത്ത്...

കർണാടക മന്ത്രിസഭാ വികസനത്തിൽ നേതാക്കൾ തയ്യാറാക്കിയ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

0
തെലങ്കാന: കർണാടക മന്ത്രിസഭാ വികസനത്തിൽ നേതാക്കൾ തയ്യാറാക്കിയ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച്...

ഡികെയും സിദ്ധരാമയ്യയും തയ്യാറാക്കിയ പട്ടികയിൽ രാഹുൽ ​ഗാന്ധിക്ക് അതൃപ്തി

0
തെലങ്കാന : കർണാടക മന്ത്രിസഭാ വികസനത്തിൽ നേതാക്കൾ തയ്യാറാക്കിയ പട്ടികയിൽ അതൃപ്തി...