അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനവും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ അപകടം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തില്‍ 11 തീര്‍ത്ഥാടകര്‍ക്കും, ബസ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരുക്കേറ്റു. ഇന്ന് രാവിലെ 6:30 ഓടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് കെഎസ്‌ആര്‍ടിസിയുമായി കൂട്ടിയിടിച്ചത്.

കഴിഞ്ഞ ദിവസം പെരുവന്താനത്തിന് സമീപം അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസും വാനും കൂട്ടിയിടിച്ച് രണ്ടു മരണം സഭവിച്ചിരുന്നു. ആന്ധ്രയില്‍ നിന്ന് ശബരിമലയിലേയ്ക്കു വന്ന ഭക്തരാണ് മരണപ്പെട്ടത്. ഉറക്കം വന്ന് വാഹനം ഒടിക്കുന്നതും രാത്രിയും പുലര്‍ച്ചെയും പോലീസ് നിയന്ത്രണമില്ലാത്തിനാല്‍ അമിത വേഗതയിലാകുന്നതും അപകടത്തിന് കാരണമാകുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു ; സമിതിയിൽ എബിവിപി മുന്‍ ദേശിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ

0
ഡല്‍ഹി : എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ 20 അംഗങ്ങളില്‍...

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...