സേലത്ത് ബസും വാനും കൂട്ടിയിടിച്ച്‌ അഞ്ച് നേപ്പാള്‍ സ്വദേശികള്‍ മരിച്ചു ; 28 പേര്‍ക്ക്​ പരിക്ക്

For full experience, Download our mobile application:
Get it on Google Play

സേലം: ബസും വാനും കൂട്ടിയിടിച്ച്‌ അഞ്ച് നേപ്പാള്‍ സ്വദേശികള്‍ മരിച്ചു. കാഠ്​മണ്ഡുവില്‍ നിന്നെത്തിയ​ തീര്‍ഥാടനസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 28 പേര്‍ക്ക്​ പരിക്കേറ്റു.  തമിഴ്​നാട്ടിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച്‌​ രാജസ്​ഥാനിലേക്ക്​ പോകുമ്പോഴായിരുന്നു അപകടം. സേലം നരിപ്പള്ളത്ത് ​ അമിതവേഗതയിലെത്തിയ വാന്‍ ബസിലേക്ക്​ ഇടിച്ചുകയറുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...