കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് ​ഗുരുതര പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് ​ഗുരുതര പ​രി​ക്ക്. വ​ള​വ​നാ​ട് ക​ല​വൂ​ര്‍ കൊ​ച്ചു​പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടമുണ്ടായത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ പൂ​ച്ചാ​ക്ക​ല്‍ സി​ഐ അ​ജ​യ് മോ​ഹ​നും ഉ​ള്‍​പ്പെ​ടു​ന്നു. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റും ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും മ​ട​ങ്ങി വ​ന്ന സ്വി​ഫ്റ്റ് കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സ്വി​ഫ്റ്റ് കാ​റി​ലാ​ണ് സി​ഐ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ജ​യ് മോ​ഹ​ന് കാ​ര്യ​മാ​യ പ​രി​ക്കു​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​ജ​യ് മോ​ഹ​നെ ആ​ദ്യം ചേ​ര്‍​ത്ത​ല​യി​ലെ ആ​ശു​പ​ത്രി​യി​ലും പിന്നീട് പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ട് കൊ​ച്ചി​യി​ലെ മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. കൂ​ട്ടി​യി​ടി​ച്ച കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....