അര്‍ധരാത്രി കാറില്‍ ട്രക്കിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡിണ്ടിഗല്‍ : അര്‍ധരാത്രി കാറില്‍ ട്രക്കിടിച്ച്‌ ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥ മരിച്ചു. തമിഴ്‌നാട്ടിലെ കാട്ടുപുത്തൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ സുഗന്ധി (27) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന ഭര്‍ത്താവ് സതീഷ് കുമാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് മാസം ഗര്‍ഭിണിയായ സുഗന്ധി, പ്രസവത്തിനായി അമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡിണ്ടിഗല്‍ ജില്ലയിലെ വക്കംപട്ടിയിലേക്ക് യാത്രചെയ്യുന്നതിനിടെ ഡിണ്ടിഗല്‍ – ബട്‌ലഗുണ്ടു റോഡില്‍ എ.പി നഗറിനു സമീപമാണ് അപകടമുണ്ടായത്. സതീഷ് കുമാര്‍ ഓടിച്ചിരുന്ന കാറുമായി ട്രക്ക് ലോറി കൂട്ടിയിടിക്കുകയായിരുന്നു. സുഗന്ധി സംഭവസ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍ പരാതി

0
കൊച്ചി: എറണാകുളം ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം. അയോധ്യയിൽ...

ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാൻ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ...

0
ദില്ലി: കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ്...