അപകടങ്ങൾ തുടർക്കഥയാകുന്നു ; ഉതിമൂട് ജംഗ്ഷനിലെ കീക്കൊഴൂർ റോഡിൻ്റെയും കുംമ്പളാംപൊയ്ക റോഡിന്‍റെയും തുടക്കത്തിൽ ഹമ്പ് നിർമ്മിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അപകടങ്ങൾ തുടർക്കഥയാകുന്ന ഉതിമൂട് ജംഗ്ഷനിലെ കീക്കൊഴൂർ റോഡിൻ്റെയും കുംമ്പളാംപൊയ്ക റോഡിന്‍റെയും തുടക്കത്തിൽ ഹമ്പ് നിർമ്മിക്കുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായശേഷം ഉതിമൂട് ജംഗ്ഷനിൽ വൻ തോതിൽ അപകടങ്ങൾ പെരുകിയിരുന്നു. കീക്കൊഴൂർ ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങിയ കാറും റാന്നി ഭാഗത്തു നിന്ന് സംസ്ഥാന പാതയിലൂടെ പത്തനംതിട്ടയിലേക്ക് വന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ സംഭവം. സംസ്ഥാനപാതയും കുംമ്പളാംപൊയ്കയില്‍ നിന്നും കീക്കൊഴൂരില്‍ നിന്നും എത്തുന്ന റോഡുകളും സന്ധിക്കുന്ന ജംഗ്ഷനാണ് ഉതിമൂട്. സംസ്ഥാന പാതയിലൂടെ ഓടിയെത്തുന്ന വാഹനങ്ങളുടെ അമിത വേഗവും ഇടറോഡുകളിൽ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ ശ്രദ്ധക്കുറവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇതിനായി ഇടറോഡുകളിൽ നിന്നും സംസ്ഥാന പാതയിലേക്ക് കടക്കുന്നതിനു മുമ്പ് വാഹനങ്ങൾ സ്പീഡ് കുറയ്ക്കാനായി ഹമ്പ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് അപകടങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുകയും ഹമ്പ് നിർമ്മിക്കാൻ നിർദേശം നൽകിയതും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇറാനെ സഹായിക്കരുത്, നടപടിയുണ്ടാവും’ ; മോദി-പെസെഷ്കിയാൻ ചർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക

0
വാഷിങ്ടൺ : അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ ഏതെങ്കിലും...

ഭാര്യ വിവാഹമോചന കേസ് ഫയൽ ചെയ്തതിന്റെ പ്രകോപനം ; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി...

0
കണ്ണൂർ: കണ്ണൂർ പരിയാരത്ത് അമ്മായിയമ്മയുടെ വാഹനത്തിന് നാശനഷ്ടമുണ്ടാക്കി മരുമകൻ. ഭാര്യ...

വധശിക്ഷ സ്വീകരിക്കാൻ സന്നദ്ധനാണ് ; കോടതിയെ അറിയിച്ച് യാസിൻ മാലിക്

0
ന്യൂഡൽഹി : തിഹാർ ജയിലിൽ കഴിയുന്ന നിരോധിത ഭീകര സംഘടനയായ ജമ്മു...

സോഷ്യൽമീഡിയ പോസ്റ്റ് ; മുൻ ഉദ്യോഗസ്ഥനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് ഡൽഹി പോലീസ്

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വിമർശകനായ മുൻ ഉന്നത ഉദ്യോഗസ്ഥൻ ആശിഷ്...