തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ. ചെങ്കോട്ടുകോണം സ്വദേശി കൃഷ്ണൻ നായർ(65) ആണ് തൂങ്ങിമരിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇയാൾ ലോക്ക് ഡൗൺ സമയത്താണ് പുറത്തിറങ്ങിയത്. 2012ൽ മഠവൂർപാറയിൽ വെച്ച് സുഹൃത്തായ സതിയെ കൊന്ന കേസിലാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്.
തിരുവനന്തപുരത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
RECENT NEWS
Advertisment