Tuesday, April 22, 2025 4:51 am

സ്കൂ​ളി​ൽ ജോലി വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്ന​ര ല​ക്ഷം ത​ട്ടി​യെ​ടു​ത്ത പ്ര​തി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ക​റ്റാ​ന​ത്തു​ള്ള ഒ​രു സ്കൂ​ളി​ൽ പ്യൂ​ണി​ന്‍റെ ജോ​ലി വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ക്കു​ന​ൽ​കി മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ പിടിയിൽ. ആ​ല​പ്പു​ഴ ഭ​ര​ണി​ക്കാ​വ് ക​ട്ട​ച്ചി​റ അ​ച്ചൂ​താ​ല​യം വീ​ട്ടി​ൽ ദി​നേ​ശ് കു​മാ​റാ(49)​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടൂ​ർ പോലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്. 2020 മാ​ർ​ച്ച്‌ 21-നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് പ​ഴ​കു​ളം കി​ഴ​ക്ക് ചാ​ല സു​നി​ൽ ഭ​വ​നം വീ​ട്ടി​ൽ മ​നോ​ജ്‌ ആ​ന​ന്ദ​ന്‍റെ ഭാ​ര്യ അ​ർ​ച്ച​ന വി​ജ​യ​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് മൂ​ന്ന​ര​ല​ക്ഷം രൂ​പ ക​റ്റാ​ന​ത്തെ എ​സ്ബി​ഐ ശാ​ഖ​യി​ലെ ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് മു​ഖേ​ന മാ​റി​യെ​ടു​ത്തി​രു​ന്നു. എന്നാൽ ഇയാൾ ജോ​ലി സം​ഘ​ടി​പ്പി​ച്ചു ​ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. അ​ർ​ച്ച​ന​യു​ടെ മൊ​ഴി​പ്ര​കാ​രം അ​ന്ന​ത്തെ എ​സ്ഐ സ​ജി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​ർ​ന്ന പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​വി​ലെ 10.30നു ​ക​ട്ട​ച്ചി​റ​യി​ൽ വെച്ച് പ്രതിയെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ടൂ​ർ പോലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ

0
വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം...

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...