കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ യുവതി ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആഗ്ര: കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ യുവതി. ദേവേന്ദ്ര രാജ്പുത് എന്ന ഇരുപത്തിയെട്ടുകാരനാണ് ദാരുണമായി മരിച്ചത്. യുപിയിലെ ഖണ്ടാരിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്. സ്വകാര്യ ലാബില്‍ ജോലിക്കാരായിരുന്ന ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. കുറെക്കാലമായി ഒരുമിച്ചായിരുന്നു ഇവരുടെ താമസം.

എന്നാല്‍ യുവാവിനു വീട്ടുകാര്‍ വേറൊരു വിവാഹം തീരുമാനിക്കുകയുണ്ടായി. ഇതില്‍ പ്രകോപിതയായാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച വീട്ടിലെ ഫാന്‍ ശരിയാക്കാനെന്നു പറഞ്ഞ് യുവാവിനെ കാമുകി വിളിച്ചുവരുത്തുകയായിരുന്നു ഉണ്ടായത്. ഫാന്‍ ശരിയാക്കുന്നതിനിടെ ആസിഡ് ദേഹത്തേക്ക് ഒഴിച്ചു. അപകടത്തില്‍ യുവതിക്കും പൊള്ളലേറ്റിട്ടുണ്ട്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...