വിമാനത്താവളം നിര്‍മ്മിക്കുവാന്‍ അനുയോജ്യമായ കൊടുമൺ പ്ലാന്റേഷന്‍ പതിച്ചുനല്കുവാന്‍ അനുവദിക്കില്ല ; ആക്ഷൻ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുമൺ പ്ലാന്റേഷനില്‍ നിർദ്ധിഷ്ട ശബരി വിമാനത്താവളത്തിനുള്ള സാധ്യതാ പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം നിലനില്‍ക്കെ, പ്ലാന്റേഷൻ ഭൂമി വകമാറ്റി ചെങ്ങറ സമരത്തിലെ 400ൽ പരം ആളുകൾക്ക് പതിച്ചു നൽകുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കൊടുമൺ വിമാനത്താവള ആക്ഷൻ കമ്മിറ്റി റവന്യൂ അഡീഷണൽ സെക്രട്ടറിക്ക് നിവേദനം നല്‍കി. സർക്കാർ തീരുമാനം പുനപരിശോധിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ആക്ഷൻ കമ്മിറ്റി നേത്രുത്വം നല്‍കുമെന്ന് ചെയർമാൻ വർഗീസ് പേരയിൽ, സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, തുളസിധരൻ, വിനോദ് വാസുക്കുറുപ്പ് എന്നിവര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...