കുമ്പളത്ത് ടോള്‍ പിരിവിനെതിരായ ആക്ഷന്‍ കമ്മിറ്റിയുടെ സമരം രണ്ടാംഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസർകോട് കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മറ്റി നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക്. തിങ്കളാഴ്ച കലക്ട്രേറ്റിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം നടത്തും. കാസർകോട് മഞ്ചേശ്വരം ബ്ലോക്കിന് കീഴിലെ ജനപ്രതിനിധികളും നഗരസഭ അംഗങ്ങളും സംഗമത്തിൽ പങ്കെടുക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കുമ്പള ആരിക്കാടി ടോൾ ഗേറ്റിൽ യൂസർ ഫീ ഈടാക്കാൻ ആരംഭിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

ചൊവ്വാഴ്ച മുതൽ എ.കെ.എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി നടത്തിയ സത്യാഗ്രഹ സമരത്തിന് പോലീസ് നോട്ടീസ് നൽകി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. സമരപ്പന്തലും പോലീസ് പൊളിച്ച് മാറ്റി. ഇതിനെ തുടർന്നാണ് ആക്ഷൻ കമ്മറ്റി യോഗം ചേർന്ന് രണ്ടാം ഘട്ട സമരത്തിന് രൂപം നൽകിയത്. കുമ്പളയിൽ അഷ്റഫിന്‍റെ നേതൃത്വത്തിലായിരുന്നു ആക്ഷൻ കമ്മറ്റി യോഗം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...