കനത്ത മഴയ്ക്ക് പിന്നാലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല ; ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ബുധനാഴ്ച ദില്ലിയിൽ മോഡൽ ടൗൺ മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. കനത്ത മഴയിൽ വെള്ളക്കെട്ടും രൂപപ്പെട്ടതോടെ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് ഗതാഗത കുരുക്ക് നീണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥൻ രോഹിണി സർക്കിളിലേക്ക് സ്ഥലം മാറ്റിയത്. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മുകർബ ചൗക്കിനും ആസാദ്പൂറിനും ഇടയിലുള്ള ഭാഗത്താണ് വേനൽമഴയ്ക്ക് പിന്നാലെ വെള്ളക്കെട്ട് രൂക്ഷമായത്.

ദീപക് ശർമ്മ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി എടുത്തത്. ട്രാഫിക് സ്പെഷ്യൽ പോലീസ് കമ്മീഷണ‍‍ർ കെ ജഗദേശനാണ് നടപടിയെടുത്തത്. ജൂലൈ 9ന് മുകർബ ചൗക്കിനും ആസ്ദ്പൂറിനും ഇടയിൽ 5 മണിക്കൂർ വരെയാണ് ഗതാഗത കുരുക്ക് നീണ്ടത്. മഴക്കാലത്തിന് മുന്നോടിയായ വെള്ളക്കെട്ടിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് നി‍ർദ്ദേശങ്ങൾ നൽകിയിട്ടും ഗതാഗത കുരുക്ക് രൂക്ഷമായതിന് പിന്നാലെയാണ് നടപടി. നിർണായക സമയത്തൊന്നും തന്നെ ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമായില്ലെന്നും ഇത് സാധാരണ ജനത്തിന് സാരമായി ബാധിച്ചുവെന്നും വിശദമാക്കിയാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...